മധു ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ഇത് മധു തന്നെയാണോ?? | Oneindia Malayalam
  • 6 years ago
ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകൾ തല്ലിക്കൊന്ന ആദിവാസി യുവാവ് മധു സ്ഥിരം മോഷ്ടാവാണെന്ന് പ്രചരണം. മധുവിന്റേതെന്ന പേരിലുള്ള ചില സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്.
Recommended