IPL: വിലയേറിയ താരമാകുമോ ഈ ഇന്ത്യൻ താരം? | Oneindia Malayalam

  • 7 years ago

With IPL franchises seemingly ready to pay big bucks to rope him in, red hot India all-rounder Hardik Pandya as informed the Indian Cricket Board that he is keen to be on the auction block for the next season of the Indian Premier League season. His team Mumbai Indians, however is also eager to retain him.

ഐപിഎല്‍ പുതിയ സീസണിനുള്ള കേളികൊട്ടുണരുമ്പോള്‍ എല്ലാ കണ്ണുകളും മറ്റ് നോക്കുന്നത് ഇനി താരലേലത്തി ലേക്കായിരിക്കും. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം ആരെന്നുള്ള തെരഞ്ഞെടുപ്പായി അത് മാറും എന്നതിനാലാണ് അത്. ഐപിഎല്ലിലെ ഇപ്രാവശ്യത്തെ താരലേലത്തില്‍ ഏറ്റവും മൂല്യമേറിയ താരമാകാൻ സാധ്യത കല്‍പിക്കുന്നത് ഒരു ഇന്ത്യൻ താരത്തെയാണ്. അത് മറ്റാരുമല്ല. ഇന്ത്യൻ ഓള്‍റൊണ്ടറും മുംബൈ ഇന്ത്യൻസ് താരവുമായിരുന്ന ഹർദീക് പാണ്ഡ്യ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിനായി കാഴ്ചവെക്കുന്ന ഓള്‍ റൌണ്ടിംഗ് പ്രകടനമാണ് ഹർദീകിനെ വിലയേറിയ താരമാക്കി മാറ്റുന്നത്.

Recommended