തെലുങ്കിലും മെർസലിന് രക്ഷയില്ല | filmibeat Malayalam

  • 7 years ago
Vijay's latest project Mersal, directed by Atlee, was supposed to release in Telugu on 27 October, but the film seems to be facing trouble. Titled Adhirindhi, the release of the film was postponed over the censoring of the dialogues on the GST. Producer aditi Ravindranath revelased the news on twitter and expressed that no new release date has been confirmed.

ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ വിജയ് ചിത്രമാണ് മെർസല്‍. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ബിജെപിക്കും മോദിക്കുമെതിരെ പരാമർശങ്ങളുണ്ട് എന്നതാണ് ചിത്രത്തെ വിവാദത്തിലാഴ്ത്തിയത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാന്‍ തമിഴ് പതിപ്പിന് സാധിച്ചെങ്കിലും തെലുങ്ക് പതിപ്പിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് തടസപ്പെട്ടിരിക്കുകയാണ്.

Recommended