ബോളിവുഡില്‍ തകര്‍ക്കാന്‍ പാര്‍വതി! ട്രെയിലര്‍ പുറത്ത് | filmibeat Malayalam
  • 7 years ago
For actress Parvathy, essaying characters that are immersive enough for the audience has been a cakewalk for heṛ The fact that she is making a hindi debut Qarib Qarib Singlle, alongside Irrfan Khan has gotten Malayali audience quite excited, and are hoping to see her ace, acting in Hindi as well.

മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ നടി പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം തിയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നു. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന റൊമാന്‍ഡിക് കോമഡി ചിത്രം കരീബ് കരീബ് സിംഗിളിന്‍റെ ട്രെയിലര്‍ പുറത്തെത്തി. തനൂജ ചന്ദ്രയാണ് സംവിധാനം.
Recommended