വില്ലന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത് | Filmibeat Malayalam

  • 7 years ago
Villain, the upcoming Mohanlal starrer directed by B Unnikrishnan, is one among the most anticipated movies of the year. The film with big production values and a huge star cast is expected to give another big blockbuster for Mohanlal.

മോഹന്‍ലാല്‍ നായകനാകുന്ന സ്റ്റൈലിഷ് ത്രില്ലര്‍ വില്ലന്‍ ട്രെയിലര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യൂസ് മാഞ്ഞൂരാന്‍, വിശാല്‍ അവതരിപ്പിക്കുന്ന ശക്തിവേല്‍ പളനി സ്വാമി എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ട്രെയിലര്‍. വിശാലിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ ആരാണ് വില്ലന്‍ എന്ന ഉദ്വേഗം പ്രേക്ഷകരിലെത്തിക്കാനും ട്രെയിലര്‍ ശ്രമിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിനൊപ്പം മറ്റൊരു ഗെറ്റപ്പിലും മോഹന്‍ലാല്‍ വില്ലനില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

Recommended