ഇന്ത്യയെ നേരിടും മുന്‍പ് ഓസീസ് സഹായം തേടിയത് ഈ കോഴിക്കോടുകാരനോട് | Oneindia Malayalam
  • 7 years ago
India Vs Australia 2017; Australia Seeks Help From KK Jiyaz


ഓസീസ് ടീമിന് കൂടുതല്‍ പേടി കുല്‍ദീപ് യാദവിനെയാണ്. ചൈനാമാനെ എങ്ങിനെ നേരിടുമെന്ന് അറിയാതിരുന്ന സ്മിത്തും സംഘവും ആ പ്രശ്നവും പരിഹരിച്ചു. അതും ഒരു മലയാളിയുടെ സഹായത്തോടെ. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്ന ചൈനാമാന്‍ ബൗളറായ കെ.കെ ജിയാസിനായിരുന്നു ആ ഭാഗ്യം ലഭിച്ചത്.
Recommended