കോലിക്ക് പകരം ആര്, ഇന്ത്യയെ അലട്ടുന്ന പ്രധാന ചോദ്യം | Virat Kohli | India Vs England
  • 3 months ago
Will India Get Affected due to Kohli's Opt Out |
പരമ്പരയ്ക്കായി കരുത്തരുടെ നിരയെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ടീമിന്റെ നെടുന്തൂണായ വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പരിക്കല്ല, വ്യക്തിപരമായ കാരണത്തെത്തുടര്‍ന്നാണ് അദ്ദേഹം ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

#INDvsENG #ENGvsIND
~PR.16~ED.22~HT.24~
Recommended