ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിച്ചത് 1 കോടി ഡോളര്‍ മോചനദ്രവ്യം നല്‍കി? | Oneindia Malayalam

  • 7 years ago
Father Tom Uzhunnalil's Reaction After Rescued from yemen.


ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാല്‍. മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുകേേളാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്നെ രക്ഷിക്കാന്‍ പരിശ്രമിച്ച ഒമാന്‍ രാജാവിന് നന്ദിയറിച്ച ഉഴുന്നാല്‍ അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേര്‍ന്നു. ഫാദറിനെ രക്ഷിക്കാന്‍ 1 കോടി ഡോളറോളം മോചനദ്രവ്യം നല്‍കിയതാണ് സൂചന.

Recommended