100 കോടി കോഴ നല്‍കി സൗത്ത് ഗ്രൂപ്പ് 600 കോടി ലാഭമുണ്ടാക്കിയെന്ന് ഇ.ഡി

  • 2 months ago
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിർണായക പങ്കുണ്ടെന്ന് ഇഡി. ഗോവ തെഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴപ്പണം ഉപയോഗിച്ചെന്നും ഗോവയിലെ AAP പാര്‍ട്ടി സ്ഥാനാര്‍ഥിക്കും ഇടപാടില്‍ പങ്കെന്നും ഇ.ഡി  | Kejriwal arrest

Recommended