സച്ചിന്റെ റെക്കോഡുകള്‍ കുക്ക് തകര്‍ക്കും! | Oneindia Malayalam
  • 7 years ago
Alastair Cook has accumulated 11568 runs in 145 Test matches. The 32-year-old recently scored a clinical double hundred against West Indies. Can Alastair Cook overtake Sachin Tendulkar in Tests?

ഇപ്പോള്‍ 32 വയസ്സുണ്ട് ഇംഗ്ലണ്ട് താരം അലസ്റ്റര്‍ കുക്കിന്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോഡുകള്‍ക്ക് ഏറ്റവും വലിയ ഭീഷണി കുക്കാണ്. 200 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച സച്ചിന്റെ അക്കൗണ്ടില്‍ 15,921 ടെസ്റ്റ് റണ്‍സാണുള്ളത്. 145 ടെസ്റ്റുകളില്‍ നിന്ന് 11,568 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.
Recommended