വിഷം ചീറ്റുന്ന സംഘപരിവാറിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ | Oneindia Malayalam

  • 7 years ago
It has been reported that Sangh Parivar is now active in social media platforms like facebook and whatsapp. Cyber groups created by Sangh Parivar activists are posting communal messages and they are establishing communists and Muslims as their enemies.

മതവിദ്വേഷ പ്രചാരണത്തിനായി വീണ്ടും സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ സജീവമാകുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിഷം ചീറ്റിയാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രഹിന്ദുത്വം പറയുന്ന ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണം വഴി കഴിഞ്ഞ ദിവസം ലഘുലേഖകള്‍ വിതരണം ചെയ്ത വിസ്ഡം പ്രവര്‍ത്തകരെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. റിയാക്ടിങ് ഹിന്ദൂസ് എന്ന പേരില്‍ വര്‍ഷങ്ങളായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വര്‍ഗീയ വിഷം ചീറ്റിവരുന്നുണ്ട്.

Recommended