കൊച്ചിയിലെ മഞ്ഞക്കടലിരമ്പത്തിലേക്ക് ബ്രൌണിനെ സ്വാഗതം ചെയ്ത് വിനീത് | Oneindia Malayalam

  • 7 years ago
CK Vineeth Welcomes Wes Brown To Blasters
കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തിയ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിനെ സ്വാഗതം ചെയ്ത് മലയാളി താരം സികെ വിനീത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്- ചാംപ്യന്‍സ് ലീഗ് ജേതാവിനൊപ്പം ഡ്രസിങ് റൂം പങ്കിടുക എന്നത് വലിയ ആദരവാണെന്ന് വിനീത് പറഞ്ഞു. കൊച്ചിയിലെ മഞ്ഞക്കടലിരമ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലേതിനും അപ്പുറമായിരിക്കുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ പ്രതികരണം.

Recommended