പണിതരുമോ ജിങ്കന്‍ | Sandesh Jinghan to face Kerala Blasters in ISL | Oneindia Malayalam
  • 3 years ago




ജിങ്കന്റെ പുതിയ ക്ലബിലെ ആദ്യ മത്സരവും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് എതിരായുള്ള താരത്തിന്റെ ആദ്യ മത്സരവും ആകും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ മാത്രമാണ് ലക്ഷ്യം എന്നും വേറെ ചിന്തകള്‍ ഒന്നും ഇല്ല എന്നും ജിങ്കന്‍ പറഞ്ഞു.



Recommended