Umesh Yadav Now RBI Officer | Oneindia Malayalam

  • 7 years ago
Umesh Yadav has been appointed as an assistant manager in Reserve Bank of India, Nagpur office, The 29 year old completed the joining formalities on Monday, just a day before he would be leaving to join his teammates for the forthcoming Sri Lankan tour.

ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേഷ് യാദവിനെ തേടി പുതിയ ജോലി. റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജറുടെ തസ്തിരയിലാണ് ഉമേഷ് യാദവിന്റെ നിയമനം. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ഉമേഷിന് ജോലി ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ നാഗ്പൂര്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജറാകും ഉമേഷ് ഇനി. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്ന താരം ഓഫീസിലെത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി.

Recommended