PR Groups Active for Dileep | Oneindia Malayalam

  • 7 years ago
The police are scrutinizing a surge of pro-dileep propoganda and the cyberdome os already after a public relations firm which launched a blitzkrieg on online media and social networking sites to counter the public wrath triggered by accusations that the actor had plotted the attack on a fellow actress in February.

ദിലീപിന് അനുകൂലവികാരം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ യുവാക്കളുടെ സംഘത്തെ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി കേന്ദ്രമാക്കി ഓഫീസും താമസസൗകര്യമൊരുക്കിയാണ് പ്രവര്‍ത്തനം. വലിയ തോതില്‍ പണമൊഴുക്കിയാണ് ഇത്തരത്തില്‍ ദിലീപ് സംഘങ്ങളെ രൂപപ്പെടുത്തിയതെന്ന് പ്രവര്‍ത്തനരീതിയില്‍ നിന്ന് വ്യക്തം. പി ആര്‍ ഏജന്‍സി നേതൃത്വം നല്‍കുന്ന സംഘങ്ങളിലേക്ക് ഒഴുകുന്ന പണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recommended