Actress Abduction : Only Dileep Knew About It | Filmibeat Malayalam

  • 7 years ago
The Police team investigating the sensational Kochi actress abduction case is on the hunt for Dileep's manager Appunni, who is reportedly absconding. The probe team has been trying to get in touch with Appunni on the several phone numbers he has but all of them are switched off, according to various reports.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടാണെന്ന് പൊലീസ്. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും പള്‍സര്‍ സുനിക്കും മാത്രമാണ് അറിയാമായിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പള്‍സര്‍ സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണ്. കൂടാതെ അഡ്വാന്‍ഡ് കൈമാറിയ അന്ന് സുനിയും അപ്പുണ്ണിയും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Recommended