CPM Kollam District Secretariat Against Mukesh | Oneindia Malayalam

  • 7 years ago
Actor Mukesh's emotional outburst at mediapersons in the news conference held after the AMMA general body meeting has not gone down well with the CPM Kollam district leadership.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശം, അമ്മയുടെ പത്രസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചു. മുകേഷ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സെക്രട്ടറേിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഭൂരിപക്ഷവും മുകേഷിനെതിരെയാണ് പ്രതികരിച്ചത്. എന്നാല്‍ തെറ്റ് തിരുത്താന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശമുയര്‍ന്നു.

Recommended