Rajamouli: Lucky that Sreedevi Rejected the Role Of Sivagami

  • 7 years ago
S S Rajamouli, the creator of sensational film franchise 'Baahubali' is known for his outspoken attittude. Although he usually is all praise for his actors, he was rather critical about a particular Bollywood actress.

മികച്ച സംവിധായകന്‍ മാത്രമല്ല രാജമൗലി, സ്വന്തം സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ന്യൂനതകള്‍ പോലും തുറന്നുപറയാനും മടിയില്ലാത്ത ആളാണ്. തന്റെ ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ആരാണ് എന്നതുപോലുള്ള കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് പോലും രാജമൗലിയുടെ കയ്യില്‍ കൃത്യമായ ഉത്തരമുണ്ട്. എന്നാല്‍ ബോളിവുഡ് നടി ശ്രീദേവിയുടെ ചില നിലപാടുകളില്‍ താന്‍ ആകുലപ്പെട്ടിരുന്നെന്ന് രാജമൗലി തുറന്നുപറയുന്നു.

Recommended