Rajamouli Opens Up About Baahubali Earning | Filmibeat Malayalam
  • 7 years ago
Rajamouli Opens Up About Baahubali Earning

ഇന്ത്യന്‍ സിനിമയുടെ പുതുകാലത്തെ വിപണിസാധ്യതകളെക്കുറിച്ച് 'ബാഹുബലി-2'നോളം നമ്മെ ബോധ്യപ്പെടുത്തിയ സിനിമയില്ല. 1690.28 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍. പുതുതായി റിലീസ് ചെയ്യപ്പെടുന്ന വിദേശ സെന്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ തായ്‌വാനിലാണ് ചിത്രം റിലീസ് ചെയ്തത്.
Recommended