ATMs In India Remain Shut Due To Wannacry Ransomware Attack?

  • 7 years ago
Wannacry ransomware has been creating a ruckus all over the world and has been termed as the world’s biggest ransomware attack. In an effort to avoid the bug from having a large-scale effect in India, the Reserve Bank of India has suggested that the ATMs in the country should remain shut till software updated.

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചിടാന്‍ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം. വന്നാ ക്രൈ റാൻസം വെയർ ആക്രമണ ഭീഷണിയെ തുടർന്ന് വിൻഡോസ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം തുറന്ന പ്രവര്‍ത്തിച്ചാൽ മതിയെന്നാണ് റിസർവ് ബാങ്കുകൾക്ക് നൽകിയ നിര്‍ദേശത്തില്‍ പറയുന്നത്. ബിറ്റ് കോയിനുകൾ ആവശ്യപ്പെട്ടുള്ള റാൻസം സൈബർ ആക്രമണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.

Recommended