Skip to playerSkip to main contentSkip to footer
  • 3/23/2025
merchent nevi officer saurabhcase ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഭയന്നു നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തഗിയും കാമുകനായ സാഹിൽ ശുക്ലയും ജയിലിൽ വിചിത്ര സ്വഭാവങ്ങൾ കാട്ടുന്നതായി പൊലീസ്. #mercheneviofficer
#saurabhcase

~PR.322~ED.22~

Category

🗞
News

Recommended