അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നു; രൂക്ഷവിമർശനവുമായി വനം മന്ത്രി
The state government should formulate a plan: UNION MINISTER | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു
~ED.190~HT.24~PR.18~
~ED.190~HT.24~PR.18~