മലബാറിൽ ആവശ്യമായ പ്ലസ്ടു സീറ്റുകള്‍ ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി

  • 13 days ago
മലബാര്‍ ജില്ലകളില്‍ ആവശ്യമായ ഹയര്‍സെക്കണ്ടറി സീറ്റുകള്‍ ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്‌മാൻ. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം

Recommended