'ഇവിടെ ഒരു പ്രശ്നവുമില്ല..' ബിഹാറിൽ 40 സീറ്റുകളിലും NDA ജയിക്കുമെന്ന് സാമ്രാട്ട് ചൗധരി

  • 3 days ago
'ഇവിടെ ഒരു പ്രശ്നവുമില്ല, കർഷകർ സുഖമായി ജോലി ചെയ്യുന്നു..' ബിഹാറിൽ 40 സീറ്റുകളിലും NDA ജയിക്കുമെന്ന് BJP സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി | Bihar | Loksabha Election 2024 | 

Recommended