കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു

  • 4 days ago
കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസ് സർവീസ്' പുനരാരംഭിക്കുന്നു. ഒക്ടോബർ 27 മുതൽ ചെറിയ വിമാനം ഉപയോഗിച്ച് സർവീസ് വീണ്ടും തുടങ്ങുമെന്ന് സൗദി എയർലൈന്സ് അധികൃതർ അറിയിച്ചു.

Recommended