പട്ടച്ചരടിൽ കുടുങ്ങിയ മൂങ്ങയ്‌ക്ക് രക്ഷകരായി അഗ്നിരക്ഷാസേന

  • 18 days ago
ഫോർട്ട് കൊച്ചി ബീച്ചിൽ നൂലിൽ കുരുങ്ങിക്കിടന്ന മൂങ്ങയ്ക്കാണ് മട്ടാഞ്ചേരി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തുണയായത്. ചിറകിലെ പട്ടച്ചരട് കത്രിക ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം മൂങ്ങയെ ഉദ്യോഗസ്ഥർ പറത്തിവിട്ടു

Recommended