സംസ്ഥാനത്ത് ഇതുവരെ മഞ്ഞപിത്തം 1,977 പേര്‍ക്ക്; കണക്ക് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

  • 18 days ago
കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സതേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്

Recommended