ഡ്രെെവിങ് പരിഷ്കരണം; ടെസ്റ്റ് ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധം

  • 6 days ago
ഡ്രൈവിങ് ടെസ്റ്റ് ഗ്രൌണ്ടിൽ വിത്യസ്ത പ്രതിഷേധവുമായി പാലക്കാട്ടെ ഡ്രൈവിങ് സ്കൂൾ ഉടമകൾ. മലമ്പുഴ ടെസ്റ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചാണ് ഇവർ പ്രതിഷേധം അറിയിച്ചത്. രണ്ടുപേർ സ്വന്തമായി ടെസ്റ്റിന് എത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം

Recommended