സ്ഥാപനത്തിന് മുന്നിലെ പ്ലാവ് കരിഞ്ഞ് പോയി; വ്യവസായിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം

  • 21 days ago
കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോനും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. ഷാജിമോൻ്റെ സ്ഥാപനത്തിനു മുന്നിലെ പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പ്ലാവ് ഷാജി മോൻ രാസദ്രാവകം ഒഴിച്ച് കരിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു

Recommended