കലക്ടറെ വിമര്‍ശിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ്

  • 9 days ago
തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ്ജിനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്‍റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്. ജോയിന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്.

Recommended