ഇലക്ട്രിക് സ്കൂട്ടറിന്റെ ചക്രം ഊരിത്തെറിച്ച് വീണ്ടും അപകടം

  • 9 days ago
കോഴിക്കോട് ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന്റെ ചക്രം ഊരിത്തെറിച്ച് വീണ്ടും അപകടം. ഗോവിന്ദപുരം സ്വദേശി ശ്രീനിവാസന്റെ സ്കൂട്ടറില്‍ നിന്നാണ് വീല്‍ ഹബ് പൊട്ടി ചക്രം ഊരിത്തെറിച്ചത്.

Recommended