എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

  • 9 days ago
കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള 5 വിമാനങ്ങളാണ് റദ്ദാക്കിയത്. ബഹ്റൈൻ, ദമ്മാം, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത വിമാനങ്ങളാണ് ഇന്നലെ രാത്രി റദ്ദാക്കിയത്. ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിലെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് നടപടി. കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി.

Recommended