നടുവിലങ്ങാടിയിലെ പൊട്ടിയ പൈപ്പ് വാട്ടർ അതോറിറ്റി നന്നാക്കി

  • 10 days ago
മലപ്പുറം തിരൂർ നടുവിലങ്ങാടിയിൽ ഒരു വർഷത്തോളമായി വെള്ളം പാഴായിരുന്ന വാട്ടർ അതോറിറ്റിയുടെ പൊട്ടിയ പൈപ്പ് അധികൃതർ അറ്റകുറ്റ പ്പണി നടത്തി 

Recommended