വോട്ടിംഗ് വർധിപ്പിക്കാൻ ലക്കിഡ്രോ; വോട്ടർമാർക്ക് ലഭിച്ചത് വ്യാജ വജ്രമോതിരങ്ങൾ

  • 10 days ago
വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ജില്ലാഭരണകൂടം നടത്തിയ ലക്കിഡ്രോയിലൂടെ വോട്ടർമാർക്ക് ലഭിച്ചത് വ്യാജ വജ്രമോതിരങ്ങൾ. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ നാല് പേർക്കാണ് ജില്ലാ ഭരണകൂടാം വ്യാജ മോതിരങ്ങൾ നൽകിയത്.