വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ച് LDF വർഗീയ പ്രചരണം നടത്തുന്നു; അന്വേഷണം ആവശ്യപ്പെട്ട് UDYF പ്രതിഷേധം

  • 12 days ago
വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ച് എൽഡിഎഫ് വർഗീയ പ്രചരണം നടത്തുന്നു എന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിവൈഎഫിന്റെ പ്രതിഷേധം...
വടകര റൂറൽ എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു... എസ് പി ഓഫീസ് പരിസരത്ത് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു

Recommended