ഇ.വി.എമ്മിന്റെ വിശ്വസതയെ ചോദ്യം ചെയ്തു; വയോദികന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

  • 12 days ago
മലപ്പുറം വളാഞ്ചേരി പൊലീസാണ് അബ്ദു സമദ് എന്ന അറുപത്തി നാലുകാരന് എതിരെ കേസ് എടുത്തത്. പൊലീസ് സ്വമേധയെയാണ് കേസ് എടുത്തത്

Recommended