എറണാകുളം അമ്പലമുകൾ BPSL പ്ലാന്റിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

  • 11 days ago
കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചെന്നാരാപിച്ചാണ് പ്രതിഷേധം. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം

Recommended