ജോലി വാഗ്ദാനം നൽകി 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

  • last month
ജോലി വാഗ്ദാനം നൽകി 15-കാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ; തിരുവനന്തപുരം മണക്കാട് സ്വദേശി ഷാഹുൽ ഹമീദിനെയാണ് തിരുവനന്തപുരം ഫോർട്ട്‌ പൊലീസ് പിടികൂടിയത്.

Recommended