കണ്ണൂരിൽ നിന്ന് റദ്ദാക്കിയത് മൂന്ന് വിമാനങ്ങൾ

  • 13 days ago
എയർ ഇന്ത്യാ എക്സ്പ്രസിന്റെ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കെന്ന് അനൗദ്യോഗിക വിശദീകരണം
നെടുമ്പാശേരിയിലും തിരുവനന്തപുരത്തും കണ്ണൂരിലും കരിപ്പൂരിലും യാത്രക്കാരുടെ പ്രതിഷേധം.

Recommended