കുവൈത്തില്‍ വർക്ക് പെർമിറ്റുകള്‍ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നു

  • 14 days ago
കുവൈത്തില്‍ വർക്ക് പെർമിറ്റുകള്‍ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിര്‍ദ്ദേശം നല്‍കിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോര്‍ട്ട് ചെയ്തു

Recommended