ഗസ്സ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

  • 14 days ago
ഗസ്സ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി യുഎഇ, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി

Recommended