കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍ നാളെ തിരിച്ചെത്തും

  • 14 days ago
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ നാളെ തിരിച്ചെത്തും. ചുമതലേറ്റെടുക്കാൻ സുധാകരന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. സുധാകരന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ അനുവദിക്കുന്നത്

Recommended