വെസ്റ്റ് നൈൽ പനി; മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ജാഗ്രത നിർദേശം

  • 27 days ago
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ജാഗ്രത നിർദേശം. കൊതുക് നശീകരണവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് നിർദേശം നൽകിയത്.

Recommended