കടൽ ക്ഷോഭം രൂക്ഷം; വിഴിഞ്ഞത്തും പൂന്തുറയിലും വെള്ളം കയറി

  • 16 days ago
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമാകുന്നു. വീടുകളിലടക്കം വെള്ളം കയറി. തിരുവനന്തപുരം അഞ്ചുതെങ്ങ് വിഴിഞ്ഞം പൂന്തുറ തീരങ്ങളിൽ തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറി.

Recommended