ISL ഗോൾഡൻ ബൂട്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസിന്

  • 29 days ago
കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസിന് ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട്. ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഗോൾഡൻ ബൂട്ടിന് അർഹനാകുന്നത്. സീസണില്‍ 13 ഗോളുകളുമായാണ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 

Recommended