KSEB പ്രത്യേക കൺട്രോൾ റൂം തുറന്നു

  • 16 days ago


വൈദ്യുതി പ്രതിസന്ധി നേരിടാനും സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനുമായി KSEB പ്രത്യേക കൺട്രോൾ റൂം തുറന്നു. പീക്ക് സമയത്ത് പ്രസരണ വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിർത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. 

Recommended