KSRTC ഡ്രൈവർ- മേയർ തർക്കം; KSRTC ഡ്രൈവർ യദു കോടതിയിൽ ഹരജി നൽകി

  • 17 days ago
തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിന് പിന്നാലെ -KSRTC ഡ്രൈവർ യദു കോടതിയിൽ ഹരജി നൽകി.
കോടതി മേൽനോട്ടത്തിലോ കോടതി നിർദേശത്തിലോ അന്വേഷണം വേണമെന്നാണ് ആവശ്യം

Recommended