ക്ഷേമ നിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദേശ സ്വയംഭരണ വകുപ്പ്

  • 17 days ago
വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനമാണ് ലക്ഷ്യം. ക്ഷേമനിധി പെൻഷനുകളുടെ അടവും വിതരണവും കെ- സ്മാർട്ടിൽ ഉൾപ്പെടുത്തും

Recommended