അഡ്വ. ടി കെ മുഹമ്മദ് അസ്‌ലമിന് ഡോക്ടറേറ്റ്

  • 18 days ago
ബാങ്കിങ് ഇടപാടുകളിലെ കൃത്രിമങ്ങൾ, വ്യജ രേഖ ചമക്കൽ എന്നിവയെ അടിസ്ഥാനമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകളെക്കുറിച്ച് " ബാങ്കിങ് നിയമ പഠനവും സർക്കാർ പ്രതികരണങ്ങളും" എന്ന വിഷയത്തിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്

Recommended