ഡ്രൈവിങ് സ്കൂൾ സമരം തുടരുന്നു; ചര്‍ച്ചക്കില്ലെന്ന് ഗതാഗത മന്ത്രി

  • 18 days ago
പരിഷ്ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. സ്‌റ്റേ ആവശ്യപെട്ട് ഡ്രൈവിങ് സ്കൂളുകാർ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Recommended